വാണിമേൽ: കുളപ്പറമ്പ് പരേതനായ എടക്കാട്ട് ഒണക്കെൻറ ഭാര്യ ജാനു (85) നിര്യാതയായി. മക്കൾ: സുഭാഷിണി, സുധാകരൻ, സുരേന്ദ്രൻ, ശശീന്ദ്രൻ (അധ്യാപകൻ, വെള്ളിയോട് ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: മാധവൻ (മിൽമ, ചീക്കിലോട്), റോമിള, ഷീബ, രംഷി.