കോഴിക്കോട്: ചാലപ്പുറം ചെമ്പക ഹൗസിങ് കോളനിയിലെ നിഷാമിൽ നൂർ മുഹമ്മദ് ഖത്രിയുടെ ഭാര്യ ഹവ്വാബി (71) മംഗളൂരുവിൽ നിര്യാതയായി. മക്കൾ: ഇസ്മായിൽ, ഷഹൻസ, നാസ്, അസ്മ, മുംതാസ്. മരുമക്കൾ: ഷമീന ഖാൻ, നസ്രി മാലിക്, എ.കെ. സാജിത്, നാസർഖാൻ, ഹാഫിസ് ശൈഖ്.