മുക്കം: കുമാരനെല്ലൂർ നെല്ലിക്കുത്ത് ചങ്ങണക്കുന്നൻ ബീരാൻകുട്ടി (70) നിര്യാതനായി. ഭാര്യ: ഫാത്തിമക്കുട്ടി. മക്കൾ: റാബിയ, മുജീബ്, ജസീറ, മുനീറ. മരുമക്കൾ: മരക്കാർ (സൗദി), റഷീദ, അബ്ദുൽ കരീം, മുഹമ്മദ് ഫാറൂഖ്.