നരിപ്പറ്റ: മൊട്ടംതറ ക്ഷേത്രത്തിനടുത്ത് തയ്യുള്ള പറമ്പത്ത് കണാരൻ (77) നിര്യാതയായി. ഭാര്യ: ജാനു. മക്കൾ: ചന്ദ്രൻ (എ.യു.പി.എസ് എടക്കാട്, മലപ്പുറം), ഉഷ, റീജ. മരുമക്കൾ: നാണു, പവിത്രൻ, മിനി (ഗവ. ഹയർസെക്കൻഡറി സ്കൂൾ, വെള്ളിയോട്). സഹോദരങ്ങൾ: മാത, പരേതരായ കണ്ണൻ, ശങ്കരൻ, കേളപ്പൻ, മാതു.