ഓമശ്ശേരി: അമ്പലക്കണ്ടി കുറ്റിക്കര മുഹമ്മദിെൻറ ഭാര്യ ഖദീജ (68) നിര്യാതയായി. പിതാവ്: പരേതരായ വെളിമണ്ണ പൊയിൽ മോയിൻ കുട്ടി. മാതാവ്: പരേതയായകുഞ്ഞി ഫാത്വിമ ഹജ്ജുമ്മ.മക്കൾ: പരേതയായ ആയിഷ, അബൂബക്കർ, ഫാത്വിമ, അബ്ദുൽറഹ്മാൻ മുസ്ലിയാർ (സദർ മുഅല്ലിം-മുത്താലം മുഈനുൽ ഇസ്ലാം മദ്റസ), ഇബ്രാഹീം (ഖത്തർ), സൈനബ, പരേതനായ അബ്ദുൽ സലാം, നസീമ, അബ്ദുല്ലക്കുട്ടി (സൗദി).മരുമക്കൾ: സൗദ (മുണ്ടുപാറ), പരേതനായ ഖാസിം (മലയമ്മ), റസീന (കിഴക്കെ മാണിക്കഞ്ചേരി), താഹിറ (മുണ്ടുപാറ), ബഷീർ (തിരുവമ്പാടി), അബ്ബാസ് (കൊടുവള്ളി), ഷാക്കിറ (പുല്ലാഞ്ഞിമേട്).സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ (ആലത്തുകാവിൽ), പരേതനായ വെളിമണ്ണ ഹാഫിള് കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, ആയിഷ, സൈനബ (മേപ്പള്ളി). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന് അമ്പലക്കണ്ടി പുതിയോത്ത് ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ.