അഴിയൂര്‍: ആദ്യകാല കമ്യൂണിസ്റ്റ് സംഘാടകന്‍ മാഹി റെയില്‍വേ സ്റ്റേഷന് സമീപം ഒറ്റപ്പിലാക്കൂല്‍, പാറോള്ളതില്‍ പി. ഗോപാലന് (78) നിര്യാതനായി. ഭാര്യ: ശാരദ.മക്കള്‍: പുഷ്പ, വനജ, മധു, മനോജ്, സുനില്‍ കുമാര്‍, രാജേഷ്. സഹോദരങ്ങള്‍: രാജന്, അശോകന്, പരേതരായ അനന്തന്, നാരായണി.