പേരാമ്പ്ര: മരുതോറച്ചാലിൽ കേളുകുട്ടി (59) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷിജി, ഷിനി. മരുമക്കൾ: അശോകൻ (എരവട്ടൂർ), വിജേഷ് (കൂത്താളി). സഞ്ചയനം ശനിയാഴ്ച.