നാദാപുരം: ജാതിയേരി പനച്ചിക്കൂൽ അഹമ്മദ് (57) നിര്യാതനായി.മാതാവ്: ബിയ്യാത്തു. ഭാര്യ: മറിയം. മക്കൾ: അനസ് (സലാല), നഈമ, ആയിശ, നൗറിൻ.മരുമക്കൾ: അന്ത്രു (ചെറുമോത്ത്), റഹീം (പൂളക്കൂൽ), അന്ത്രു (ചെക്യാട്). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മജീദ്, ഇസ്മയിൽ, നഫീസ, സൈന.