കോഴിക്കോട്: പരേതനായ ഒറ്റയിൽ അഹമ്മദ് കോയയുടെ ഭാര്യ ചെറുവീട്ടിൽ പാത്തുമ്മബി (92) കുറ്റിച്ചിറ മുച്ചിന്തിയിലെ ചെറുവീട്ടിൽ നിര്യാതയായി. മക്കൾ: സി.വി. അബ്ദുൽ ഗഫൂർ (അൽഫ), ബഷീർ (അബൂദബി), അശ്റഫ്, മാമുക്കോയ (റേഷൻ ഷാപ്), പരേതനായ ഖാലിദ്. മരുമക്കൾ: ചെറിയ തോപ്പിലകം മാമുക്കോയ, വിക്രസക്കണ്ടി മമ്മദ് കോയ, പൊന്മാണിച്ചിൻറകം തൽഹത്ത്, കോയസ്സൻ വീട് സഫിയ, പഴയതോപ്പ് നാദിറ, പഴയതോപ്പ് ഫാത്തിമ, മൂസക്കുട്ടി ഹാജിൻറകം സുഹറ, പരേതരായ കെ.വി. അഹമ്മദ് കോയ, കെ.എൻ.എസ്. അബദുൽ ഖാദർ.