പേരാമ്പ്ര: എരവട്ടൂർ നാരായണവിലാസം സ്കൂൾ റിട്ട. അധ്യാപകൻ ഒതയോത്ത് പോക്കർ (76) നിര്യാതനായി.ഭാര്യ: കദീശ (മേപ്പയൂർ). മക്കൾ: അബ്ദുൽ റശീദ് (ഫാർമസിസ്റ്റ്, പി.എച്ച്.സി, തിരുവള്ളൂർ), അബ്ദുർ റഹീം, അമീന, റഫീഖ് (ചൈതന്യ, പേരാമ്പ്ര). മരുമക്കൾ: ബശീർ (കാരയാട്), ഹബീബ ടീച്ചർ (ബി.ആർ.സി തോടന്നൂർ), റഹ്മത്ത് (ശാന്തിനഗർ), യാസ്മിൻ (കല്ലൂർ).സഹോദരങ്ങൾ: ഡോ.ടി. ഇബ്രായി (പടിഞ്ഞാറത്തറ), ടി. അബ്ദുറഹിമാൻ, ടി. അബ്ദുൽ കരീം, അബ്ദുൽ ലത്തീഫ്, പരേതരായ ഡോ.ഒ. മുഹമ്മദ്, ഫാത്തിമ, അബ്ദുൽ അസീസ്.