മടവൂർ: പരേതനായ അരിയിൽ അബൂബക്കറിെൻറ ഭാര്യ ആസ്യ (70) നിര്യാതയായി. മക്കൾ: മുഹമ്മദലി, അസ്മ, ഹബീബ്, നസീറ, ഷമീന. മരുമക്കൾ: റസീന, മജീദ്, റഷീദ്, മുഹമ്മദ്, ഫൗസിയ.