കൊടുവള്ളി: വാവാട് സെൻറർ കപ്പലാം കുഴിയിൽ മൊയ്തീൻ മുസ്ലിയാർ (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് (സൗദി), അബ്ദുന്നാസർ എൻജിനീയർ (പ്രസിഡൻറ്, കേരള മുസ്ലിം ജമാഅത്ത് വാവാട് സെൻറർ), അബ്നുറഹ്മാൻ ലതീഫി (സെക്രട്ടറി, സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ, താമരശ്ശേരി റേഞ്ച്), അബൂബക്കർ സിദ്ദീഖ്, ജഅഫർ (സൗദി), സുഹ്റ, സൗദ, സഫിയ്യ, ഉമ്മുസൽമ. മരുമക്കൾ: അബ്ദുൽ അസീസ്, അബ്ബാസ് കുണ്ടച്ചാൽ, ബഷീർ, അബ്ബാസ് മുസ്ലിയാർ കരീറ്റിപറമ്പ്