വാകയാട്: തലപ്പൊയിൽ ബാലൻ (72) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ജ്യോതി, ൈബജു. മരുമക്കൾ: ബിജു, രജിഷ. സഹോദരങ്ങൾ: നാരായണി, ശാരദ, വിലാസിനി, മൈഥിലി, പരേതരായ കുഞ്ഞിക്കണ്ണൻ, ശങ്കരൻ.