ബാലുശ്ശേരി: ബാലുശ്ശേരി മാർക്കറ്റിലെ മത്സ്യക്കച്ചവടക്കാരനായിരുന്ന വടക്കേ മുടിയാണ്ടി ചോയ്യത്ത് സീതി (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുസ്തഫ, ഷരീഫ, നസീമ, ബുഷറ. മരുമക്കൾ: ബുഷറ, നബീർ, മുഹമ്മദലി, പരേതനായ സിറാജ്