പറമ്പിൽ കടവ് : ആണിയം വീട്ടിൽ മനോജിെൻറ ഭാര്യ ബിജലി (അമ്മിണി- 46) നിര്യാതയായി. മക്കൾ: അഖിൽ, അഭിനി. സഹോദരങ്ങൾ: ശ്യാം പ്രസാദ് (മണി), മുരളി കൃഷ്ണൻ. രജനി, പ്രഭിതാ റാണി. സംസ്കാരം ഞായറാഴ്ച.