ബാലുശ്ശേരി: പനങ്ങാട് ഗ്രാമ പഞ്ചായത്തിന് സമീപം കാട്ടുമഠത്തിൽ ബാലൻ നായർ (73 ) നിര്യാതനായി. ഭാര്യ: കല്യാണിക്കുട്ടി. മക്കൾ: പ്രകാശൻ, പ്രസീത. മരുമക്കൾ: ദീപ്തി, വിനോദ്.