ബേപ്പൂർ: പൂണാർവളപ്പ് കൂട്ടുങ്ങൽ കുഞ്ഞിതീൻകുട്ടി (പഞ്ചക്കോയ- 65) നിര്യാതനായി. ഭാര്യ: ബിയ്യാത്തുട്ടി. മക്കൾ: റഫീഖ്, റിയാദ്,ശിഹാബ്, ശമീമ, വഹീദാബി. മരുമക്കൾ: അസ്കർ, നുസ്റത്ത്, സലീന.