പേരാമ്പ്ര: ചെറൂവണ്ണൂരിലെ പരേതനായ ആലുള്ളക്കണ്ടി രയരപ്പൻ നമ്പ്യാരുടെ ഭാര്യ ജാനു അമ്മ (89) നിര്യാതയായി. മക്കൾ: ദേവി, ഓമന, പന്മജ, ഗംഗാധരൻ. മരുമക്കൾ: വിജയൻ (ജനകീയ മുക്ക്), മോഹനൻ, എ.കെ. ശ്രീജ, പരേതനായ രാജൻ. സഹോദരങ്ങൾ: ലക്ഷ്മി അമ്മ, കുഞ്ഞികൃഷ്ണൻ, പരേതരായ ശങ്കരൻനായർ, പാർവതി അമ്മ, മാധവി അമ്മ, കല്ല്യണി അമ്മ.