കുറ്റ്യാടി: ചങ്ങരങ്കുളം കുനീമ്മൽ അബ്ദുല്ല ഹാജിയുടെ ഭാര്യ പനങ്ങോട്ടുന്തറ അയിശു (68) നിര്യാതയായി. മകൾ: പി.ടി. മുംതാസ് (അധ്യാപിക വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ). മരുമകൻ: പി.കെ. നവാസ് (റിട്ട. ഹെഡ്മാസ്റ്റർ ദേവർകോവിൽ കെ.വി.കെ.എം.എം യു.പി സ്കൂൾ, കോഓഡിനേറ്റർ, തണൽ-കരുണ സ്പെഷൽ സ്കൂൾ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, പാത്തു, ആസ്യ, നഫീസ, സാറ, പരേതയായ അയിശു.