പേരാമ്പ്ര: കേളോത്ത് മീത്തൽ കുഞ്ഞിക്കണ്ണൻ (65) നിര്യാതനായി. ഭാര്യ: കമല. മക്കൾ: നിധീഷ്, നിധിന. മരുമക്കൾ: സുജിത്ത്, അശ്വതി. സഹോദരങ്ങൾ: മീനാക്ഷി വേലായുധൻ (പന്തിരിക്കര), രാധ വാസു (വേങ്ങേരി)