കൊടുവള്ളി: റിട്ട.കെ.എസ്.ആർ.ടി.സി ഡ്രൈവർ സൗത്ത് കൊടുവള്ളി ചെറുപൂളങ്ങൽ അതൃമാൻ കുട്ടി ഹാജി (82) നിര്യാതനായി. ഭാര്യ: ആയിശക്കുട്ടി. മക്കൾ: ഹാരിസ്, അഷ്റഫ്, റഷീദ് (കോൺഗ്രസ് കൊടുവള്ളി മണ്ഡലം സെക്രട്ടറി), ആലിക്കുട്ടി, ശംസുദ്ദീൻ. മരുമക്കൾ: ഷബിത, ഷമീന, ഷഫീല, ജംഷീന, ഹസീന