നരിപ്പറ്റ: പരേതനായ പൊക്കെൻറ ഭാര്യ ചാത്തോത്തുപൊയിൽ ചിരുത (99) നിര്യാതയായി. മക്കൾ: ജാനു, പരേതരായ കണ്ണൻ, കുഞ്ഞിരാമൻ. മരുമക്കൾ: കണ്ണൻ, ചീരു, ജാനു.