കുറ്റ്യാടി: കള്ളാട് വള്ളിപറമ്പത്ത് യശോദ (56) നിര്യാതയായി. മാതാവ്: മാണി. ഭർത്താവ്: ശ്രീധരൻ (ഡ്രൈവർ). മക്കൾ: ഷൈജു, സനൂപ് ( യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ്). മരുമക്കൾ: റിൽസ, ആതിര. സഹോദരങ്ങൾ: വി.പി. ശങ്കരൻ (കോൺട്രാക്ടർ), കുഞ്ഞിക്കണ്ണൻ, പരേതനായ രാജൻ.