ചേമഞ്ചേരി: കുന്നുമ്മൽ മീനാക്ഷി അമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ഉണ്ണികൃഷ്ണൻ, പ്രകാശൻ, ജയകുമാരൻ. മരുമക്കൾ: സതി, വത്സല, രേഖ, പരേതനായ രാമചന്ദ്രൻ ഉള്ളൂർ.