കോട്ടത്തറ: പരേതനായ വി.സി. ഇബ്രാഹിമിന്റെ ഭാര്യ ആയിഷ വള്ളിയിൽ (78) നിര്യാതയായി. മക്കൾ: നഫീസ, മൂസ, മജീദ്, സഫിയ, അസീസ്, അലി, നാസർ, നസീമ, സമീറ, നൗഫൽ. മരുമക്കൾ: ഇബ്രാഹിം വെള്ളമുണ്ട, മറിയം നാദാപുരം, റഷീദ പടിഞ്ഞാറത്തറ, ഷൈനിന്നിസ അഞ്ചുകുന്ന്, ആഫിയ ആറുവാൾ, ഫസീല ചെന്നലോട്, ഇസ്മയിൽ കമ്പളക്കാട്, ഷംന മീനങ്ങാടി, പരേതരായ അബ്ദുറഹ്മാൻ കമ്പളക്കാട്, അസീസ് കണിയാമ്പറ്റ.