സുല്‍ത്താന്‍ ബത്തേരി: കുപ്പാടി ഒന്നാംമൈലിലെ കല്ലങ്കോടന്‍ മൂസ (80) നിര്യാതനായി. ഭാര്യ: ഫാത്തിമ മൂരിക്കല്‍. മക്കള്‍: ഫിറോസ് ബാബു (പ്രിന്‍സിപ്പൽ, മർകസ് എച്ച്.എസ്.എസ് കുന്ദമംഗലം), മഫീദ, സരിത, ഷമീര്‍, ഷജീര്‍ (യു.എ.ഇ). മരുമക്കള്‍: അസ്മ മാനന്തവാടി, ജലീല്‍ കുപ്പാടി, ലത്തീഫ് കമ്പളക്കാട് (സൗദി), അഖില, നസ്രിയ. സഹോദരങ്ങള്‍: നഫീസ, ഫാത്തിമ, ഖദീജ, സൈനബ, പരേതനായ ഉസ്മാന് കുട്ടി ഹാജി.