മുട്ടിൽ: മുഹമ്മദാലി പാലാടൻ (76) നിര്യാതനായി.പഴയകാല മംഗളം പ്രസിദ്ധീകരണങ്ങളുടെ ഏജന്റാണ്. ഭാര്യ: പാത്തു. മക്കൾ: അസീസ്, ഹസീന, ആരിഫ, അൻസാർ. മരുമക്കൾ: അസീസ്, റംല, മുജീബ്, മുബീന.