മാനന്തവാടി: ഒണ്ടയങ്ങാടി മുദ്രമൂല പള്ളിച്ചാംകുടി ഉലഹന്നാൻ (70 -അപ്പച്ചൻ) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ബൈജു, ബെസ്സി. മരുമക്കൾ: ഷീജ, ജോസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് ദേവാലയ സെമിത്തേരിയിൽ.