പരിയാരം: കല്ലങ്കോടൻ ഉമ്മർ (75) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ആമിന, അഫ്സത്ത്, സാറ, ഹാറൂൺ, യുംന. മരുമക്കൾ: ജബ്ബാർ, പോക്കർ, അബൂബക്കർ, അലി, ആരിഫ. സഹോരങ്ങൾ: അബ്ദുറഹിമാൻ, സൂപ്പി ഹാജി, മറിയം, പരേതനായ ബഷീർ.