വിളമ്പുകണ്ടം: തോട്ടത്തിൽ ആലീസ് (66) നിര്യാതയായി. ഭർത്താവ്: ലാസർ. മക്കൾ: ബിജു, വിജി, ഷിജി. മരുമക്കൾ: ബിജു നിരപ്പേൽ പുത്തൻ പുരയിൽ, ഷൈജു പറയിടത്ത്, പരേതയായ ലില്ലി നടവയൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വിളമ്പുകണ്ടം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.