വൈത്തിരി: കുന്നത്ത് പാലം കോഴിക്കര വീട്ടിൽ പരേതനായ പോളിന്റെ ഭാര്യ പി.പി. മേരി (88) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ, ആശ, സീന. മരുമക്കൾ: ഫിലിപ്പ്, ജോൺസൺ.