കുറ്റ്യാടി: വടയത്തെ പരേതനായ പടിഞ്ഞാറയിൽ സൂപ്പിയുടെ ഭാര്യ കുഞ്ഞാമി (90) നിര്യാതയായി. മക്കൾ: മറിയം, അമ്മദ് (ബഹ്റൈൻ), സാറ, ജമീല, സുലൈഖ, അഷറഫ് (ബഹ്റൈൻ), ആസിയ. മരുമക്കൾ: അമ്മദ് ഹാജി, അബ്ദുല്ല, അമ്മദ്, മജീദ്, ആസ്യ, ആയിഷ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, പാത്തു, മൊയ്തു, അബ്ദുല്ല, ഹാജി, സൂപ്പി, പരേതനായ ആലി, ഇബ്രാഹീം, ആയിഷ.