ഇരിങ്ങത്ത്: വിളയാട്ടൂരിലെ പുതിയോട്ടിൽ താഴെകുനി കുട്ടൂലി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ചിരിക്കണ്ടൻ. മക്കൾ: കല്യാണി, ദേവി (കാസർകോട്), രാഘവൻ, ശാന്ത (തൊടുപുഴ), കമല. മരുമക്കൾ: ചന്ദ്രൻ (തൊടുപുഴ) ശാന്ത, പരേതനായ കണ്ണൻ, കുഞ്ഞിരാമൻ (കാസർകോട്), ഹരീന്ദ്രൻ.