വാണിമേൽ: വെളളിയോട് തുലാം പറമ്പത്ത് അബ്ദുല്ലയുടെ ഭാര്യ പാത്തു (60) നിര്യാതയായി. മക്കൾ: ഷാജഹാൻ, സാജിദ. മരുമക്കൾ: ഹമീദ്, ജംശീറ