തിരുവണ്ണൂർ: സുരഭിയിൽ (കോഴിപ്പുറം റെസിഡൻസ്) മഠത്തിൽ കരുണാകരൻ നായർ (87) നിര്യാതനായി. ഭാര്യ: ആദൃശേരി പത്മാവതി അമ്മ. മകൾ: ഡോ. സിന്ധു (അസി. പ്രഫ. ഗുരുവായൂരപ്പൻ കോളജ്, കോഴിക്കോട്). മരുമകൻ: ഡോ. മഹേഷ് മേനോൻ (ആയു കെയർ). സഹോദരങ്ങൾ: ചന്ദ്രശേഖരൻ, നാരായണൻകുട്ടി, മീനാക്ഷിക്കുട്ടിയമ്മ, മാധവിക്കുട്ടിയമ്മ, ഭാനുമതി, പരേതനായ നരേന്ദ്രനാഥ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് മാങ്കാവ് മാനാരി ശ്മശാനത്തിൽ.