കാക്കൂർ: പതിനൊന്നാം മൈലിൽ ഉരുണ്യാംകുന്നുമ്മൽ രാമചന്ദ്രൻ (57) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: നവീൻ ചന്ദ്രൻ, നയന സതീഷ്. മരുമക്കൾ: അനഘ, സതീഷ്. സഹോദരങ്ങൾ: ഉഷ, വനജ, ബേബി. സഞ്ചയനം വ്യാഴാഴ്ച.