കോട്ടൂളി: ചെട്ടിയാംപറമ്പത്ത് ലീല (84) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: രമേശൻ, റീന, പരേതനായ ഗിരീഷ് കുമാർ. മരുമക്കൾ: അനിത, ഷൈജ, ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.