കുറ്റ്യാടി: നീട്ടൂർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രവാസി വൈസ് പ്രസിഡന്റ് തേവർക്കണ്ടി ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: സുബൈദ (കൈവേലിക്കൽ). മക്കൾ: സുഹ്റ, സുബീർ, സുഹൈൽ (ദുബൈ), സുഹൈന, മരുമക്കൾ: ആയിഷ, അസ്മിന, സജീർ കൊടുമയിൽ (ശാന്തിനഗർ), മുബാറക് കോട്ടപ്പള്ളി. സഹോദരങ്ങൾ: ആയിഷ, കുഞ്ഞാമി, മൊയ്ദു, അബ്ദുല്ല ഹാജി, പാത്തു, ആലി, സൂപ്പി, പരേതരായ കുഞ്ഞമ്മദ്. ഖബറടക്കം തിങ്കൾ രാവിലെ 9.30ന് നീടൂർ ജുമാമസ്ജിദിൽ.