നല്ലളം: വടക്കേതലക്കൽ ആലിക്കോയയുടെ ഭാര്യ പൂവില്ലേരി സഫിയ (69) നടുവട്ടം പിണ്ണാണത്ത് ക്ഷേത്രത്തിന് പിൻവശം ‘പൂവില്ലേരി ഹൗസി’ൽ നിര്യാതയായി. മക്കൾ: റസീന, ഹാരിസ്, മനാഫ്. മരുമക്കൾ: അബ്ദുള്‍ ജലീൽ, ഹസീന, റുബീന. സഹോദരങ്ങള്‍: അഷ്റഫ്, മുത്തലിഫ്, നൗഷാദ്, ജമീല, റസിയ, സക്കീന സുഹറ, സീനത്ത്, നസീമ, സക്കീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് നല്ലളം പഴയ ജുമാമസ്ജിദിൽ.