മീഞ്ചന്ത: പരേതനായ ഇട്ടോളി അബൂബക്കർ കോയ ഹാജിയുടെ (ഹിലാല്‍) മകളും കണക്കോവില് ഉസ്സന്കോയയുടെ ഭാര്യയുമായ ലൈല മന്‍സിലില്‍ ലൈല (75) മീഞ്ചന്ത അലങ്കാര്‍ ഓഡിറ്റോറിയത്തിന് സമീപമുള്ള ‘അല്‍ നജഹ്’ വസതിയില്‍ നിര്യാതയായി. മക്കള്‍: റിയാസ് (ഹിലാല്‍ ട്രേഡേര്‍സ്, വലിയങ്ങാടി), നജ്ല, ഫസീല. മരുമക്കള്‍: പന്തക്കലകം ജലീല്‍ ബറാമി, പുളിക്കല്‍ ഹാഷിര്‍, പി.കെ. റുക്സാന. സഹോദരങ്ങള്‍: അബ്ദുല്ഹലിം, ബഷീര്‍, ജൗഹര്‍, മൈമൂന, സക്കീന, ബുഷ്റ, ഹബീബ.