കല്ലിങ്ങൽ: മാത്തോട്ടം ചക്കേരിക്കാട് പറമ്പ് ആലിക്കോയ (86) നിര്യാതനായി. ഭാര്യ: പരേതയായ ഹജീബി. മക്കൾ: പരേതനായ മുഹമ്മദ്റാഫി, ഫൗസിയ, ബുഷറ, സൈറ ബാനു, ഹസീന. മരുമക്കൾ: അബ്ദുൽ റസാഖ്, മുസ്തഫ, ലത്തീഫ്, ഹാരിസ്, ഷമീൻ.