കുറ്റിച്ചിറ: മുൻ മന്ത്രി പരേതനായ പി.എം. അബൂബക്കറിന്റെ സഹോദരൻ പൂവാണിതെരുവത്ത് മാളിയക്കൽ പി.എം. കുഞ്ഞഹമ്മദ് കോയ (കുഞ്ഞാദു - 78) കുറ്റിച്ചിറ പി.എം.ഹൗസിൽ നിര്യാതനായി. ഭാര്യ: പരേതയായ പി.എം. സഫിയ (വടകര). മക്കൾ: ഫർജിത്ത് (സാജു), ഷഹനാസ് (യു.കെ), ഷാനിയ (യു.കെ), ശബ്ന (ഒമാൻ). മരുമക്കൾ: ഷിബു ഇബ്രാഹിം (ആലപ്പുഴ), സാജിദ് (കൂളിമാട്), തൻവീർ (മാഹി), ഐനാസ് (മായനാട്). സഹോദരങ്ങൾ: പി.എം. അബ്ദുൽ നാസർ (യു.കെ), സൈനബി, മറിയംബി, ജമീല, സുഹറ, ഫരീദ, പരേതരായ ഇമ്പിച്ചി പാത്തുമ്മബി, മൊയ്തീൻ കോയ, അബ്ദുല്ലക്കോയ, ഇമ്പിച്ചാമിനബി, ആയിശബി.