തലയാട്: കാവുമ്പുറം തടപ്പറമ്പിൽ അമ്മത് കോയ (58) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റിയാസ്, ആഷിഖ്. മരുമക്കൾ: സജ്ന (കിനാലൂർ), സഫ്ന ഷെറിൻ (തലയാട്). സഹോദരങ്ങൾ: പാത്തുമ്മയ്, ആയിശ, നഫീസ, റുഖിയ, അസീസ്, പരേതനായ മൊയ്തീൻ.