വേളം: പള്ളിയത്ത് ചാത്തോത്ത് ചെറിയ (80) നിര്യാതയായി. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: കുഞ്ഞിക്കണ്ണൻ, കുഞ്ഞിക്കേളു, നാരയണൻ, ലീല, ചന്ദ്രൻ. മരുമക്കൾ: സരോജിനി, പ്രസന്ന, ഷൈബ,രജില, പരേതനായ ഭാസ്കരൻ.