ഫറോക്ക്: കരുവൻതിരുത്തി വീണക്കാട്ടിൽ കുണ്ടാട്ടിൽ വേലായുധൻ (അപ്പുട്ടി-94) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: മോഹനൻ, ബാബു, സത്യഭാമ, അനിത. മരുമക്കൾ: അനിത, ശോഭന, ശ്രീനിവാസൻ, ജയപ്രകാശ്. സഞ്ചയനം ബുധനാഴ്ച.