പത്തിരിപ്പാല: മങ്കര വെള്ള റോഡ് കൊന്നയത്ത് പരേതനായ കുപ്പാണ്ടിയുടെ മകൻ ഗോകുൽദാസ് (60) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ബ്രിസ്റ്റിൻ ഗോകുൽ, ക്രിസ്റ്റിൻ ഗോകുൽ.
സഹോദരങ്ങൾ: സുധാകരൻ, വിജയദാസ്, ദേവദാസ് (ബേബി), സുഗുണദാസ്, സാവിത്രി, ശാന്തകുമാരി, വത്സല, അംബിക.