പഴുവിൽ: ഡോൺബോസ്കോ സന്യാസ സഭാംഗമായ പഴുവിൽ ആലപ്പാട്ട് പള്ളിപുറത്തൂക്കാരൻ ഫാ. ജോസ് ആലപ്പാട്ട് എസ്.ഡി.ബി (85) ഹൈദരാബാദിൽ നിര്യാതനായി. സഹോദരങ്ങൾ: സിസ്റ്റർ ആമോസ്, വർഗീസ്, അന്തോണി, ആലീസ് (മുംബൈ), ഡേവീസ്, പരേതരായ പോൾ, സിസ്റ്റർ ക്രിസാന്ത, ജോൺ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഹൈദരാബാദ് ബന്തലഗുഡ ഡോൺബോസ്കോ പള്ളിയിൽ.