തൃത്താല: തൃത്താല പരേതനായ കുറുപ്പം തൊടിയിൽ മുഹമ്മദലിയുടെ മകൻ കെ.ടി. ബാബു (61) നിര്യാതനായി. മുൻ തൃത്താല പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയും തൃത്താല സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: റിൻഷിദ, അൻഷിദ.