ചെർപ്പുളശ്ശേരി: കാറൽമണ്ണ മേലേ മഠത്തിൽ വിജയലക്ഷ്മി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സേതുമാധവൻ നായർ. മക്കൾ: സുനിൽകുമാർ (മാനേജർ, സർവിസ് സഹകരണ ബാങ്ക്, പെരിന്തൽമണ്ണ), സിന്ധു. മരുമകൾ: നിഷി (അധ്യാപിക, തൂത ദാറുൽ ഉലൂം ഹൈസ്കൂൾ).