പുത്തൻപീടിക: നിർമലപുരം തട്ടിൽ കുരുവിള പരേതനായ അന്തോണിയുടെ ഭാര്യ റോസി (89) നിര്യാതയായി. മക്കൾ: ജോസ് ആന്റണി, പുഷ്പ, റോസ്, സ്റ്റെല്ല. മരുമക്കൾ: മേഴ്സി, ഡേവിഡ്, ജോസ്, ബാബു. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് പുത്തൻപീടിക സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.